കനത്ത മ‍‍ഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വടക്കന്‍ ജില്ലകളില്‍ കനത്ത മ‍‍ഴ തുടരുന്നു. രക്ഷാപ്രവര്‍ത്തനങ്ങ‍ള്‍ ഊര്‍ജിതമായി തുടരുന്നു. വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒ‍ഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

കോ‍ഴിക്കോട് ജില്ലയില്‍  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിപ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയില്‍  സ്കൂളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്കു ശേഷം  അവധി പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News