നെടുമ്പാശ്ശേരിയില്‍ വീണ്ടും വിദേശ കറന്‍സി വേട്ട; തൃശ്ശൂര്‍ സ്വദേശി പിടിയില്‍

നെടുമ്പാശ്ശേരിയില്‍ വീണ്ടും വിദേശ കറന്‍സി വേട്ട.ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സിയുമായി തൃശ്ശൂര്‍ സ്വദേശിയാണ് പിടിയിലായത്.

കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് കടക്കാന്‍ ശ്രമിക്കവെ സിയാല്‍ അധികൃതരാണ് പരിശോധനയില്‍ വിദേശ കറന്‍സി കണ്ടെത്തിയത്.തുടര്‍ന്ന് കസ്റ്റംസിന് കൈമാറുകയായിരുന്നു.

ഇന്നലെ 11 കോടി വിലമതിക്കുന്ന വിദേശ കറന്‍സിയുമായി അഫ്ഗാന്‍ സ്വദേശിയെ കസ്റ്റംസ് പിടികൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel