നടിയെ അനാശാസ്യ പ്രവര്‍ത്തനത്തിന് തള്ളിവിട്ടു; പിന്നില്‍ വന്‍ സെക്സ് റാക്കറ്റ്; ദമ്പതികള്‍ അറസ്റ്റില്‍

കാസ്റ്റിങ് കൗച്ചിങ്ങിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് സിനിമ ലോകത്ത് നിന്നും വരുന്നത്. സിനിമ രംഗത്തെയാകെ പിടിച്ചുകുലുക്കുന്ന സെക്സ് റാക്കറ്റ് കഥകളാണ് തെലുങ്കു സിനിമാ രംഗത്ത് നിന്ന് ഉയര്‍ന്ന വരുന്നത്.

താരങ്ങളെ വിദേശ രാജ്യങ്ങളിലെത്തിച്ച് ഡീലിങ് നടത്തുന്ന ദമ്പതികള്‍ യുഎസിലെ ചിക്കാഗോയില്‍ പിടിയിലായതോടെയാണ് സംഭവം പുറം ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്.

തെലുങ്ക് താരങ്ങളെ അനാശാസ്യ പ്രവര്‍ത്തനത്തിലേക്കെത്തിച്ച ഇന്ത്യന്‍ ദമ്പതികളായ  ശ്രീരാജ് ചൊന്നുപട്ടി(34 ), ചന്ദ്ര (31) എന്നിവരാണ് അറസ്റ്റിലായത്.

യുഎസിലെ ഒരു പരിപാടിക്കെത്തിയപ്പോ‍ഴാണ് താരംത്തെ ഭീഷണിപ്പെടുത്തി ദമ്പതികള്‍ അപ്പാര്‍ട്‌മെന്റിലെത്തിച്ചത്. 3000 യുഎസ് ഡോളറാണ് ഇവര്‍ ഒരാള്‍ക്ക് ചാര്‍ജ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News