അതിശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയില്‍ ജൂണ്‍ 18 വരെ ഓറഞ്ച് അലെര്‍ട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യതയെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ ജൂണ്‍ 18 വരെ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു.

മഴക്കെടുതിയില്‍ വ്യാപക നാശങ്ങളാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. വൈക്കത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ അകപ്പെട്ടു. കുറവിലങ്ങാട് 9 വീടുകൾ തകർന്നു. തലനാട് മണ്ണിടിഞ്ഞ് 2 വീടുകൾ അപകടാവസ്ഥയിൽ

ജില്ലയിൽ വ്യാപക കൃഷിനാശം
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News