വെള്ളക്കെട്ടില്‍ വീണ് മരിച്ചു. അയര്‍ക്കുന്നം ഗവ. എല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന പ്രസാദ് (43) സമീപത്തുളള പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു.
പതിനൊന്നിന് ആരംഭിച്ച ക്യാമ്പില്‍ 40 പേരാണ് ഉണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here