ത്യാഗത്തിന്റെ ഒാര്‍മകള്‍ പുതുക്കി നാളെ ചെറിയ പെരുന്നാള്‍. പിറ കണ്ടെന്ന് പാളയം ഇമാം അറിയിച്ചു. കോഴിക്കോട് കപ്പലില്‍ മാസപ്പിറവി കണ്ടു. മാസപ്പിറവി കണ്ടതായി കോഴിക്കോട് മുഖ്യ ഖാസി കെജി ഇമ്പിച്ചമ്മദ് ഹാജി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here