മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

കാശ്മീരില്‍ മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു. റൈസിങ് കാശ്മീര്‍ എഡിറ്റര്‍ ഷുജാത് ബുഖാരിയാണ് ശ്രീനഗറില്‍ വെടിയേറ്റ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News