റമദാനും ഈദുൽ ഫിത്റും നൽകുന്നത് മാനവികതയുടെ മഹത്തായ സന്ദേശം; മലയാളികള്‍ക്ക് ഈദുൽ ഫിത്ർ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി

ഒരു മാസത്തെ റമദാൻ വ്രതാനുഷ്ഠാനത്തിനു ശേഷം ഈദുൽ ഫിത്ർ ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്ളാദപൂർണമായ ഈദ് ആശംസിച്ചു.

സഹനത്തിന്റെയും സഹിഷ്ണുതയുടെയും സഹാനഭൂതിയുടെയും മാനവികതയുടെയും മഹത്തായ സന്ദേശമാണ് റമദാനും ഈദുൽ ഫിത്റും നൽകുന്നത്.

സമകാല സാമൂഹ്യാവസ്ഥയിൽ ഈ സന്ദേശങ്ങൾക്ക് മുമ്പെന്നത്തേക്കാളും പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News