മേരികുട്ടിയ്ക്ക്‌ തിയ്യേറ്ററുകളിൽ ഗംഭീര വരവേൽപ്പ്

ജയസൂര്യ ട്രാൻസ്‌ജെന്‍റര്‍ വേഷത്തിലെത്തിയ ഞാൻ മേരികുട്ടിയ്ക്ക്‌ തിയ്യേറ്ററുകളിൽ ഗംഭീര വരവേൽപ്പ്‌. നിരവധി മേരിക്കുട്ടിമാരാണ് ജയസൂര്യയ്ക്കൊപ്പം എറണാകുളത്ത്‌ ചിത്രം കാണാൻ തിയ്യേറ്ററിലെത്തിയത്‌.

കണ്ടിറങ്ങിയവർക്കെല്ലാം മേരിക്കുട്ടിയെകുറിച്ച്‌ മികച്ച അഭിപ്രായമാണു പറയാൻ ഉണ്ടായിരുന്നത്‌. അമ്പതോളം ട്രാൻസ്‌ ജെൻഡർ പ്രവർത്തകർക്കൊപ്പമാണു നടൻ ജയസൂര്യ ചിത്രം കണ്ടിറങ്ങിയത്‌.

സംവിധായകൻ രജ്ഞിത്തും ഒപ്പമുണ്ടായിരുന്നു.  ഈ സിനിമ സമൂഹത്തിനു ട്രാൻസ്‌ ജെൻഡറുകളെ കുറിച്ചുള്ള കാഴ്ച്ചപ്പാടിൽ മാറ്റം സൃഷ്ടിക്കുമെന്ന് സിനിമ കണ്ടിറങ്ങിയ യഥാർത്ത ജീവിതത്തിലെ മേരിക്കുട്ടിമാർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News