അന്ന് ലാലേട്ടനെ ഉന്തിവീഴ്ത്തിയത് ആര്? സത്യം വെളിപ്പെടുത്തി ഹണി റോസ് ജെബി ജംഗ്ഷനില്‍

മോഹല്‍ലാലും നമിതയും ഹണി റോസും ഒരുമിച്ച ആ സ്റ്റേജ് ഷോയില്‍വെച്ച്  മോഹൻലാലിനെ ഉന്തിവീഴ്ത്തിയത് ആര്? ജെബി ജംക്ഷനില്‍ സത്യം തുറന്ന് പറഞ്ഞ് ഹണി റോസ്.

മോഹന്‍ലാലും നമിതയും ഒന്നിച്ചുള്ള രംഗത്തിനിടെയാണ് സ്റ്റേജ് ഷോയില്‍വെച്ച് ലാലേട്ടന്‍ തെന്നി വീ‍ഴുന്നത്. ഷോയില്‍ നമിത ലാലേട്ടനെ ഉന്തുന്ന സ്റ്റോപ്പ് കൂടി ഉള്ളതിനാല്‍ എല്ലാവരും ഉറപ്പിച്ചു തള്ളിയത് നമിത തന്നെ.

എന്നാല്‍ സംഭവത്തിന്‍റെ സത്യാവസ്ഥ അതല്ല. ഹണി പറയുന്നതിങ്ങനെ ” മഴപെയ്തു നനഞ്ഞുകിടന്നതുകൊണ്ടു ഞാൻ ഓടി വരുന്നു. അതെ സമയം നമിത ഉന്തുന്ന സ്റ്റെപ്പുണ്ട്. തെന്നി വീഴൽ എന്ന് വച്ചാൽ റൈഡിൽ പോകുന്നപോലെ. ലാലേട്ടൻ ബാക്കിലേക്കിറങ്ങുന്ന സ്റ്റെപ് ആയിരുന്നു. ആരും എന്നെ കണ്ടില്ല. എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല . നിമിഷനേരം കൊണ്ട് എന്നെ തട്ടി ലാലേട്ടനും വീണു’.

നമിത തള്ളിയിട്ടതാണെന്നു എല്ലാവരും കരുതി. നമിതയും അങ്ങനെ കരുതി. നമിത മാപ്പു ചോദിച്ചു. എന്നാല്‍  ലാലേട്ടനറിയാമായിരുന്നു ഞാനാണ് കുഴപ്പക്കാരിയെന്ന്.

പൂര്‍ണരൂപം കാണാം

ഇന്നും നാളെയും രാത്രി 8:30 ന് കൈരളിയിൽ. രാത്രി 9:30 ന് പീപ്പിളിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News