ആദ്യ പകുതിയില്‍ അര്‍ജന്‍റീന-ഐസ്ലാന്‍റ് ഇഞ്ചോടിഞ്ച് പോരാട്ടം; അഗ്യൂറോ ഒന്നടിച്ചപ്പാള്‍ തിരിച്ചടിച്ച് ഫിന്‍ബോഗാസണ്‍

ആദ്യ പകുതിയില്‍ അര്‍ജന്‍റീന-ഐസ്ലാന്‍റ് ഇഞ്ചോടിഞ്ച് പോരാട്ടം. അര്‍ജന്‍റീനയ്ക്ക് വേണ്ടി അഗ്യൂറോ ഒരു ഗോളടിച്ചപ്പോള്‍ തിരിച്ചടിച്ച് ഐസ്ലാന്‍റ് താരം ഫിന്‍ബോഗ്സണ്‍ സമനിലയിലെത്തിച്ചു.

19-ാം മിനിറ്റില്‍ അഗ്യൂറോയുടെ ഗോളില്‍ അര്‍ജന്റീനയാണ് ആദ്യം ലീഡെടുത്തതെങ്കിലും 23-ാം മിനിറ്റില്‍ ഐസ്‌ലന്‍ഡ് സമനില പിടിച്ചു. ഐസ്‌ലന്‍ഡിന് ഇത് ലോകകപ്പിലെ ആദ്യ ഗോളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News