ഏകപക്ഷീയമായ രണ്ടു ഗോളിന് നൈജീരിയയെ വീ‍ഴ്ത്തി ക്രൊയേഷ്യ വിജയക്കുതിപ്പില്‍

നൈജീരിയക്കെതിരെ ക്രൊയേഷ്യക്ക് രണ്ട് ഗോള്‍ വിജയം. ഗ്രൂപ്പ് ഡിയിലെ രണ്ടാം മൽസരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ക്രൊയേഷ്യ നൈജീരിയയെ പരാജയപ്പെടുത്തിയത്.

മൽസരത്തിന്റെ 32–ാം മിനിറ്റിലാണ് ക്രൊയേഷ്യ ലീഡ് നേടിയത്. 72–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ക്രൊയേഷ്യ ലീഡുറപ്പിച്ചു.

ഇറ്റേബോയുടെ സെൽഫ് ഗോളും ലൂക്കാ മോഡ്രിച്ചിന്റെ പെനൽറ്റി ഗോളും ക്രൊയേഷ്യയെ വിജയത്തിലേക്ക് നയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News