പ്രധാനമന്ത്രിയുടെ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്ത് കമ്മിഷണർ യതീഷ്ചന്ദ്ര; വീഡിയോ

സിനിമാ താരങ്ങളടക്കം രാഷ്ട്രീയക്കാര്‍ വരെ ഇപ്പോള്‍ ഫിര്റ്നസ് ചലഞ്ചിന്‍റെ പുറകെയാണ്. ഇപ്പോ‍ഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്ത് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ യതീഷ്ചന്ദ്ര .

പുഷ് അപ്പ് ഉൾപ്പെടെയുള്ള ഫിറ്റ്‌നസ് തെളിയിക്കുന്ന വീഡിയോ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അരലക്ഷത്തോളംപേർ 1.47 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കണ്ടിട്ടുണ്ട്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News