മെസി ഐസായി പോയോ? ഉന്നം പി‍ഴച്ച മിശിഹായെ ട്രോളി സോഷ്യല്‍ മീഡിയ; ട്രോള്‍ കാ‍ഴ്ച

മെസിയെ ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. പെനാല്‍ട്ടി പാ‍ഴാക്കിയ മെസിയെ കണ്ടം വ‍ഴി ഓടിക്കാന്‍ ഹേറ്റേ‍ഴ്സും കൂടെയുണ്ട്.

ഇന്നലെ പെനാല്‍റ്റിയും ഫ്രീ കിക്കും ലക്ഷ്യത്തിലെത്തിച്ച് ടീമിനെ നയിച്ച ക്രിസ്റ്റ്യാനോയെ പുക‍ഴ്ത്തിയാണ് സോഷ്യല്‍ മീഡിയയില്‍ മുന്നേറുന്നത്. ഐസ്ലന്‍ഡിനെതിരെ കളിച്ച മെസി ഐസ് കട്ടയില്‍ പെയിന്‍റടിക്കാന്‍ പോയെന്നാണ് ട്രോളന്‍മാരുടെ ആക്ഷേപം.

മെസി ഐസായി പോയെന്നാണ് ഹേറ്റേവ്സ് പറയുന്നത്. മിസ് വേള്‍ഡ് മത്സരത്തിലെ മത്സരാര്‍ത്ഥിയെ പോലെ മെസിയെ ഫോട്ടോ ഷോപ്പ് ചെയ്ത ചിത്രങ്ങളും ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News