വാഹന നികുതി വെട്ടിപ്പ്; സുരേഷ് ഗോപിയും അമല പോളും കുടുങ്ങും

വ്യാജ വിലാസത്തിൽ പുതുച്ചേരിയിൽ ആഢംബരവാഹനം രജിസ്റ്റർ ചെയ്ത കേസിൽ സുരേഷ് ഗോപി എം പി, ചലച്ചിത്ര നടി അമല പോൾ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കുറ്റപത്രം തയ്യാറാകുന്നു.

രജിസ്ട്രേഷനായി ഇരുവരും നൽകിയ രേഖകൾ വ്യാജമെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയരുന്നു.

കേസിൽ അന്വേഷണം ഏകദേശം പൂർത്തിയായ സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘം തയ്യാറെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News