കുട്ടി ആരാധകന്റെ സ്വപ്നം സഫലമാക്കി ക്രിസ്റ്റിയാനോ; ആ കാഴ്ച ഇങ്ങനെ; വീഡിയോ

റഷ്യയിലെ ലോകകപ്പിൽ പങ്കെടുക്കുന്നതിനായി വിമാനത്താവളത്തിലേക്ക് പോകാൻ പോർച്ചുഗൽ ടീം മുഴുവൻ ബസിൽ കയറി.

തന്റെ ഇഷ്ട താരത്തെ ഒന്നു കാണാൻ സെക്യൂരിറ്റി ആ കുട്ടിയെയും അമ്മയെയും അനുവദിച്ചില്ല. പക്ഷെ ക്രിസ്റ്റിയാനോ എല്ലാം കാണുന്നുണ്ടായിരുന്നു.

പിന്നെ നടന്നത് ഇന്ന് ലോക മാധ്യമങ്ങളിൽ വൈറൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News