അപകടാവസ്ഥ തുടരുന്നു; വയനാട് ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി കോഴിക്കോട് ജില്ലാ കളക്ടർ

വയനാട് ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി കോഴിക്കോട് ജില്ലാ കളക്ടർ യു. വി. ജോസ്.

ചിപ്പിലി തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥ തുടരുകയാണ് . കെ .എസ് ആർ ടി സി കോഴിക്കോട് നിന്നും വയനാട്ടിൽ നിന്നു o ചിപ്പിലിക്കോട് സർവീസ് നടത്തും.

ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഇതു വഴി ലൈറ്റ് വെയ്റ്റ് വാഹനങ്ങളുടെ ഗതാഗതവും നിരോധിച്ചതായി കളക്ടർ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News