ലോകകപ്പ്: കോസ്റ്റാറിക്കയ്ക്കെതിരെ സെര്‍ബിയയ്ക്ക് വിജയം

ലോകകപ്പില്‍ കോസ്റ്റാറിക്കയ്ക്കെതിരെ  സെര്‍ബിയയ്ക്ക് വിജയം .ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയം. സെര്‍ബിയയുടെ അലക്സാണ്ടര്‍  കോളറോവാണ് നിര്‍ണായക ഗോള്‍ നേടിയത്. 56 മത്തെ മിനിറ്റിലെ ഫ്രീകിക്ക് ഗോളിലാണ് സെർബിയ കോസ്റ്റാറിക്കയെ വീഴ്ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News