ഞെട്ടിച്ച് മെക്സിക്കോ; ജര്‍മ്മനിക്കെതിരെ ഒരു ഗോളിന് മുന്നില്‍

ലോകകപ്പില്‍  ജര്‍മ്മനിയ്ക്കെതിരെ മെക്സിക്കോയുടെ ആദ്യ ഗോള്‍ . 35 മത്തെ മിനിറ്റില്‍ ലൊസാനോയാണ് ആദ്യ ഗോള്‍  നോടിയത്. ലോക ചാന്വ്യന്‍മാരെ ഞെട്ടിക്കുന്ന നീക്കങ്ങളാണ് മെക്സിക്കന്‍ താരങ്ങള്‍ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News