ലോകകപ്പിലെ ആദ്യ അട്ടിമറി. ജര്‍മ്മനിക്കെതിരെ മെക്സിക്കോയ്ക്ക് വിജയം .ലോകകപ്പില്‍ ജര്‍മ്മനിയ്ക്കെതിരെ മെക്സിക്കോയുടെ ആദ്യ ഗോള്‍ പിറന്നത് 35 മത്തെ മിനിറ്റില്‍. ലൊസാനോയാണ് ആദ്യ ഗോള്‍ നോടിയത്. ലോക ചാന്വ്യന്മാരെ ഞെട്ടിക്കുന്ന നീക്കങ്ങളാണ് മെക്സിക്കന്‍ താരങ്ങള്‍ നടത്തിയത്ത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here