കെഎസ്ആർടിസിയുടെ ആദ്യ ഇലക്ട്രിക് ബസ്സ് സർവ്വീസിന് ഇന്ന് തുടക്കം

പരീക്ഷണാടസ്ഥാനത്തിൽ കെഎസ്ആർടിസിയുടെ ആദ്യ ഇലക്ട്രിക് ബസ്സ് സർവ്വീസിന് ഇന്ന് തുടക്കം.രാവിലെ 11 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഫ്ളാഗ് ഒാഫ് ചെയ്യും.

5 ദിവസം വീതം തിരുവനന്തപുരം,എറണാകുളം,കോ‍ഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷണ ഒാട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News