‘മോശമായ രീതിയിലുളള സംസാരവും സമീപനവും ഉണ്ടായിട്ടുണ്ട്’; വെളിപ്പെടുത്തലുകളുമായി ഹണിറോസ് ജെബി ജംഗ്ഷനില്‍

മലയാള സിനിമയിലും കാസ്റ്റിങ്ങ് കൗച്ചിങ്ങ് നിലനില്‍ക്കുന്നുവെന്ന് ഹണി റോസ് . കെെരളി ടിവിയിലെ ജെ ബി ജംഗ്ഷന്‍ പ്രോഗ്രാമിലാണ് ഹണിയുടെ വെളിപ്പെടുത്തല്‍.

മോശമായ രീതിയിലുളള സംസാരവും സമീപനവും ഉണ്ടായിട്ടുണ്ട്. അത്തരം എക്സ്പീരിയന്‍സുകള്‍ ഉണ്ടായിട്ടുണ്ട്.  നമ്മള്‍ എങ്ങനെ ജീവിക്കണമെന്ന് തിരുമാനിക്കുന്നത് നമ്മള്‍ മാത്രമാണ്.

പുതുമുഖങ്ങള്‍ക്കാണ് ഇത് കൂടുതലും നേരിടേണ്ടിവരുന്നത്. സിനിമയില്‍ പല തലത്തില്‍ ജോലി ചെയ്യുന്നവരുണ്ട്. ഇവരില്‍ പലരും നമ്മളെ ബ്രെയ്ന്‍ വാഷ് ചെയ്യാന്‍ ശ്രമിക്കും. നമ്മള്‍ എങ്ങനെ ജീവിക്കണമെന്ന് നമ്മളാണ് തീരുമാനിക്കുക. ഹനി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News