മഴക്കെടുതി; രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മഴക്കെടുതിയിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമീപകാലത്തൊന്നും ഉണ്ടാകാത്ത വലിയ ദുരന്തമാണുണ്ടായത്.

ദുരന്തബാധിതർക്കുള്ള ധനസഹായം ഉയർത്തുന്നത് ഇന്നത്തെ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിക്കുമെന്നു റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

എന്നാൽ സർക്കാർ രക്ഷാപ്രവർത്തനങ്ങളെ ലാഘവത്തോടെ കാണുന്നുവെന്നു പ്രതിപക്ഷം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News