കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി; കേന്ദ്രസര്‍ക്കാര്‍ ഇരട്ടത്താപ്പ് കളിക്കുന്നുവെന്ന് കെസി വേണുഗോപാല്‍

കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുടെ ആവശ്യം ഇപ്പോളിലെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സ്ഥലമേറ്റെടുക്കാന്‍ പറഞ്ഞത് ഇരട്ടത്താപ്പാണെന്ന് കെ സി വേണുഗോപാല്‍.

കേരളത്തിനോടുള്ളത് അവഗണനയാണെന്നും ഇതിനെതിരെ ജൂണ്‍ 25ാം തീയ്യതി ദില്ലിയില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വേണുഗോപാല്‍ ദില്ലിയില്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here