വ്യാജ വാർത്തകൾ: നിയമ നടപടി സ്വീകരിക്കുമെന്ന് ഫാത്തിമ ഗോൾഡ് എംഡി

കണ്ണൂര്‍: മലബാറിലെ വ്യാപാരമേഖലയില്‍ കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ക്കുന്ന ഫാത്തിമ ഗോള്‍ഡ്‌നെ ക്കുറിച്ച് പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മാനേജിംഗ് ഡയറക്ടർ ഡോക്ടര്‍ റാഫി എളമ്പാറ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന തങ്ങളുടെ സ്ഥാപനത്തെ നശിപ്പിക്കുന്നതിനു വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിക്കുന്നത്.

ഇത് തെറ്റിദ്ധാരണ ജനകവും നിരുത്തരവാദപരവുമാണ്. ഇത്തരം വ്യാജ വാര്‍ത്ത കള്‍ക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News