ജമ്മു കാശ്മീരില്‍ ഗവര്‍ണര്‍ നരീന്ദര്‍ നാഥ് വോറയുടെ കാലാവധി നീട്ടി. മൂന്ന് മാസത്തേക്കാണ് കാലാവധി നീട്ടിയത്.
2008 ജൂണ്‍ 25നാണ് നരീന്ദര്‍ നാഥ് വോറ ജമ്മുകാശ്മീര്‍ ഗവര്‍ണറായി ചുമതലയേറ്റത്. ജമ്മു കാശ്മീരിന്റെ ആദ്യ സിവിലിയന്‍ ഗവര്‍ണറാണ് ഇദ്ദേഹം.
1997-98 കാലഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു നരീന്ദര്‍ നാഥ് വോറ
Get real time update about this post categories directly on your device, subscribe now.