ലോകകപ്പില്‍ കൊളംബിയക്കെതിരെ ജപ്പാന്‍റെ രണ്ടാം ഗോള്‍ 73ാം മിനുട്ടില്‍ ജപ്പാന്‍റെ യുയ സെക്കോയാണ് ഗോള്‍ നേടിയത്.
Will @jfa_samuraiblue hold on to their lead? #COLJPN 1-2 pic.twitter.com/c2x2dC87Ta
— FIFA World Cup ? (@FIFAWorldCup) June 19, 2018
GOAL! 10-man @FCFSeleccionCol equalise with a free-kick from @juanferquinte10! #COLJPN 1-1 pic.twitter.com/78op6GMoGY
— FIFA World Cup ? (@FIFAWorldCup) June 19, 2018
ഇതിനിടെ 2018 ഫിഫ ലോകകപ്പിലെ ആദ്യ റെഡ്കാര്‍ഡ് കൊളംബിയയുടെ കാര്‍ലോസ് സാഞ്ചസിന്.
റഷ്യയില്‍ 2018ലെ ഫുട്‌ബോള്‍ വേള്‍ഡ്കപ്പിലെ ആദ്യ റെഡ് കാര്‍ഡ് കാര്‍ലോസ് സാഞ്ചസിന് ബോക്‌സിനുള്ളില്‍ ബോള്‍ കൈകൊണ്ട് തടഞ്ഞതിനാണ് റഫറി റെഡ് കാര്‍ഡ് നല്‍കിയത്.
Get real time update about this post categories directly on your device, subscribe now.