റഷ്യന്‍ പീരങ്കിക്കു മുന്നില്‍ ചാരമായി ഈജിപ്റ്റ്; നിറം മങ്ങി സലാ; റഷ്യയുടെ ജയം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്

ഈജിപ്തിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റഷ്യ.

50-ാം മിനിറ്റില്‍ ചെര്‍ഷേവും 62-ാം മിനിറ്റില്‍ സ്യൂബയുമാണ് റഷ്യയ്ക്ക് വേണ്ടി രണ്ടും മൂന്നും ഗോളുകള്‍ നേടിയത്.

ഈജിപ്തിന്റെ അഹമ്മദ് ഫാത്തി സെല്‍ഫ് ഗോള്‍ വഴങ്ങി.

ഈ ലോകകപ്പിലെ അഞ്ചാം സെല്‍ഫ് ഗോളാണിത്.

73-ാം മിനിറ്റില്‍ മുഹമ്മദ് സലാഹ് പെനാല്‍റ്റിയിലൂടെയാണ് ഈജിപ്തിനായി ആശ്വാസഗോള്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here