ലണ്ടൻ: ലണ്ടനിലെ റെയിൽവേ സ്റ്റേഷനില്‍ സ്ഫോടനം. അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിലെ ഭീകരാക്രമണസാധ്യത പൊലീസ് തള്ളിക്കളഞ്ഞു. സ്ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.