റോണാള്‍ഡോ കുതിപ്പ് തുടങ്ങി; ആദ്യത്തെ അഞ്ചാം മിനുട്ടില്‍ മൊറോക്കോയെ വിറപ്പിച്ച് പോര്‍ച്ചുഗലിന്‍റെ ഗോള്‍ നേട്ടം

കളി തുടങ്ങി ആദ്യത്തെ അഞ്ചാം മിനുട്ടില്‍ മൊറോക്കോയെ വിറപ്പിച്ച് പോര്‍ച്ചുഗലിന്‍റെ ഗോള്‍ നേട്ടം. ക്രിസ്റ്റ്യാനോ റോണാള്‍ഡോ കുതിപ്പ് തുടങ്ങിയതോടെ വിജയം ഉറപ്പിച്ചിരിക്കുകയാണ് പോര്‍ച്ചുഗല്‍ ടീം.

റൊണാള്‍ഡോയുടെ ഹെഡര്‍ ഗോളാണ് ആദ്യ നിമിഷത്തില്‍ പോര്‍ച്ചുഗലിന്‍റെ ആത്മവിശ്വാസം കൂട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News