സുവാരസിന്‍റെ ഗോള്‍ നേട്ടത്തില്‍ സൗദിക്കെതിരെ യുറുഗ്വേ മുന്നിൽ (1–0)

സുവാരസിന്‍റെ ഗോള്‍ നേട്ടത്തില്‍ സൗദിക്കെതിരെ യുറുഗ്വേ മുന്നിൽ (1–0).  മൽസരം 23 മിനിറ്റ് പിന്നിടുന്നുമ്പോളാണ് സുവാരസിന്‍റെ ഗോള്‍ ഉറുഗ്വേയ്ക്ക് ആശ്വാസമായത്.

ഗ്രൂപ്പ് എയിലെ  രണ്ടാം മൽസരത്തിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. ആതിഥേയരായ റഷ്യയോട് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോറ്റതിനു പിന്നാലെയാണ് ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ സൗദി  യുറുഗ്വേയോട് ഒരു ഗോളിന് പിന്നിലായത്.

സുവാരസിന്‍റെ 100ാം കളിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News