ശക്തമായ പോരാട്ടത്തിനൊടുവില്‍ 56ാം മിനുട്ടില്‍ ഗോള്‍ പിറന്നു; ഇറാനെതിരെ സ്പെയിന്‍ ഒരു ഗോളിന് മുന്നില്‍

ശക്തമായ ഇറാന്‍-സ്പെയിന്‍ പോരാട്ടങ്ങള്‍ക്കൊടുവില്‍ 56ാം മിനുട്ടില്‍ ഗോള്‍ പിറന്നു. ഇറാനെതിരെ സ്പെയിന് ഒരു ഗോളിന് മുന്നില്‍.

ഡീഗോ കോസ്റ്റയാണ് 56ാം മിനുട്ടില്‍ ഗോള്‍ നേടി സ്പെയിനെ വിജയത്തിവേക്ക് നീക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel