പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി ഇറാനെതിരെ സ്പെയിന് ഏകപക്ഷീയമായ ഒരു ഗോള്‍ വിജയം

ശക്തമായ ഇറാന്‍-സ്പെയിന്‍ പോരാട്ടത്തിനൊടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സ്പെയിനിന് ജയം. 56ാം മിനുട്ടില്‍ പിറന്ന ഗോളാണ് സ്പെയിനെ വിജയത്തിലെത്തിച്ചത്.

ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം ഡീഗോ കോസ്റ്റയാണ് 56ാം മിനുട്ടില്‍ ഗോള്‍ നേടി സ്പെയിനെ വിജയം കുറിച്ചത്. ഈ ഗോളോടെ 2018 ലോകകപ്പിലെ ഡീഗോ കോസ്റ്റോയുടെ ഗോള്‍നേട്ടം മൂന്നായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News