കൃഷ്ണകുമാര്‍ നായരെ ഇന്ന് ദില്ലി പാട്യാലഹൗസ് കോടതിയില്‍ ഹാജരാക്കും

കൃഷ്ണകുമാര്‍ നായരെ ഇന്ന് ദില്ലി പാട്യാലഹൗസ് കോടതിയില്‍ ഹാജരാക്കും. മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കില്‍ വധഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് കൃഷ്ണ കുമാര്‍ അറസ്റ്റിലായത്‌.

പ്രകോപനം സൃഷ്ടിക്കും വിധം സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തി, അപകീർത്തിപെടുത്തൽ, വധഭീഷണി മുഴക്കൽ എന്നീ കുറ്റകൃത്യങ്ങൾ ചേർത്താണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്‌.

വധഭീഷണി മു‍ഴക്കിയതിനെത്തുടര്‍ന്ന് ഇയാളെ കമ്പനി ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.
വീഡിയോ വന്നതിനു പിന്നാലെ കൃഷ്ണകുമാർ അത് ഡിലീറ്റ് ചെയ്ത് മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News