ഫൈനലില്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും; കിരീടം? പ്രവചനവുമായി സൂപ്പര്‍താരം

ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും കളിക്കുമെന്ന പ്രവചനവുമായി ഡേവിഡ് ബെക്കാം.കിരീടം ഇംഗ്ലണ്ട് നേടുമെന്നും ബെക്കാം പ്രവചിക്കുന്നു.

ബെക്കാമിന്റെ വാക്കുകള്‍ ഇങ്ങനെ:

”അര്‍ജന്റീനയും ഇംഗ്ലണ്ടും ഫൈനല്‍ കളിക്കുമെന്നാണ് വിശ്വാസം. ഇംഗ്ലണ്ട് വിജയിക്കുമെന്നും കരുതുന്നു. ഇതൊരു പക്ഷപാത ചിന്തയായിരിക്കാം. എന്തായാലും ഞാനതാണ് ആഗ്രഹിക്കുന്നത്.”

ഇംഗ്ലണ്ടിന്റെ പ്രകടനത്തില്‍ താന്‍ സന്തുഷ്ടനാണെന്നും ബെക്കാം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News