ഒന്നാം സമ്മാനം 100ക, 300-ാം സമ്മാനം ഒരു പവന്‍ മോതിരം; വൈറലായി ഈ കൂപ്പണ്‍

1933ലെ ഒരു സമ്മാന കൂപ്പണിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

അതിന്റെ കാരണം, സമ്മാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ്. ഒന്നാം സമ്മാനമായി 100ക നല്‍കുമ്പോള്‍, 300-ാം സമ്മാനമായി നല്‍കുന്നത് ഒരു പവന്‍ മോതിരമാണ്.
കൂപ്പണ്‍ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News