ഫ്രാന്‍സ്- പെറു പോരാട്ടം തുടരുന്നു; എംബാപ്പെയുടെ ഒരു ഗോളിന് ഫ്രാന്‍സ് മുന്നില്‍

ശക്തമായ ഫ്രാന്‍സ്- പെറു പോരാട്ടം തുടരുന്നു. 34 ആം മിനുട്ടില്‍  എംബാപ്പെയുടെ ഒരു ഗോളിന് ഫ്രാന്‍സ് മുന്നേറ്റം തുടരുന്നു.

ആദ്യ മൽസരത്തിൽ ഫ്രാൻസ് ഓസ്ട്രേലിയയെ തോൽപ്പിച്ചപ്പോൾ, പെറു ഡെൻമാർക്കിനോട് തോറ്റിരുന്നു. അതേസമയം പ്രീ ക്വാര്‍ട്ടറിലെത്താന്‍ പെറുവിന് ഈ കളിയില്‍ വിജയിച്ചേ മതിയാവൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News