അര്‍ജന്‍റീന വിയര്‍ക്കുന്നു; സമ്മര്‍ദ്ദ നിമിഷങ്ങളെ അതിജീവിക്കാനാകാതെ മിശിഹ; ആദ്യപകുതിയില്‍ സം’പൂജ്യ’രായി അര്‍ജന്‍റനീനയും ക്രൊയേഷ്യയും

ആദ്യപകുതി ക‍ഴിയുമ്പോള്‍ സം’പൂജ്യ’രായി അര്‍ജന്‍റനീനയും ക്രൊയേഷ്യയും.  ക്രൊയേഷ്യയുടെ പ്രതിരോധ മതിലുകളില്‍ അര്‍ജന്‍റീന വിയര്‍ക്കുന്ന കാ‍ഴ്ചയാണ് കാണുന്നത്. സമ്മര്‍ദ്ദ നിമിഷങ്ങളെ അതിജീവിക്കാനാകാതെ നായകന്‍ മെസ്സിയും ആദ്യപകുതിയില്‍ വിയര്‍ക്കുന്നു.

ഐസ്‌ലൻഡിനോട് സമനില തീര്‍ത്ത അര്‍ജന്റീനയ്ക്ക് ഇത് നിര്‍ണായക മത്സരമാണ്. അതേ സമയം ആദ്യ മൽസരത്തിൽ നൈജീരിയയെ തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാമതായി നില്‍ക്കുകയാണ് ക്രൊയേഷ്യ. അതുകൊണ്ടു തന്നെ ഗോള്‍രഹിത സമനില അര്‍ജന്റീനയെ വെള്ളംകുടിപ്പിക്കുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News