കഞ്ചിക്കോട് റെയില്‍വേ ഫാക്ടറി; ദില്ലി റെയില്‍വേ ഭവനുമുന്നില്‍ എല്‍ഡിഎഫ് എം പിമാരുടെ പ്രതിഷേധം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു

ദില്ലി : കഞ്ചിക്കോട് റെയില്‍വേ ഫാക്ടറി ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരെ ദില്ലി റെയില്‍ വേ ഭവനുമുന്നില്‍ ഇന്ന് എല്‍ഡിഎഫ് എംപിമാര്‍ ധര്‍ണ നടത്തുന്നു.

ധര്‍ണ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യ്തു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം കൃത്യമായ ഉറപ്പ് നല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് എംപിമാര്‍ ധര്‍ണ നടത്തുന്നത്.

റെയില്‍വേ കോച്ച് നിര്‍മ്മാണത്തിന് നിലവിലുള്ള ഫാക്ടറികള്‍ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഞ്ചിക്കോട് റെയില്‍വേ ഫാക്ടറി ഉപേക്ഷിക്കാന്‍ റെയില്‍വേ മന്ത്രാലയം ശ്രമം നടത്തിത്.

പ്രകടനമായാണ് എം പി മാര്‍ ദില്ലി റെയില്‍വേ ഭവനുമുന്നില്‍ എത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News