എഡിജിപിയുടെ മകള്‍ക്ക് പരിക്കേറ്റത് ഓട്ടോ ഇടിച്ചെന്ന് മെഡിക്കല്‍ രേഖ; മെഡിക്കല്‍ രേഖ കൈരളി പീപ്പിളിന്

തിരുവനന്തപുരം : എഡിജിപിയുടെ മകള്‍ക്ക് പരിക്കേറ്റത് ഓട്ടോ ഇടിച്ചെന്ന് മെഡിക്കല്‍ രേഖ മെഡിക്കല്‍ രേഖ കൈരളി പീപ്പിളിന്.

ഗവാസ്‌കര്‍ മര്‍ദ്ധിച്ചുവെന്നാരോപിച്ച് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ നല്‍കിയ പരാതി വ്യാജമെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖ കൈരളി പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

എഡിജിപിയുടെ മകളുടെ കാലിനേറ്റ പരിക്ക് ഓട്ടോ ഇടിച്ച് സംഭവിച്ചതാമെന്ന് വ്യക്തമാക്കുന്ന ഡോക്ടറുടെ കേസ് ഷീറ്റാണ് പീപ്പിളിന് ലഭിച്ചത്.

അസ്ഥിരോഗ വിദഗ്ദന്‍ ഡോക്ടര്‍ ഹരി നല്‍കിയ കേസ് ഷീറ്റിലാണ് പരിക്കേറ്റത് ഓട്ടോ ഇടിച്ചാണെന്ന് വ്യക്തമാക്കുന്നത്. എസ്പി ഫോര്‍ട്ട് ആശുപത്രിയിലാണ് ഇവര്‍ ചികിത്സ തേടിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News