ശക്തമായ ബ്രസീല്‍- കോസ്റ്റാറിക്ക പോരാട്ടത്തില്‍ വമ്പന്മാര്ക്ക് കാലിടറുന്നു. ആദ്യപകുതി ഗോള്‍ രഹിതം. കോസ്റ്റാറിക്കയുടെ പ്രതിരോധകോട്ട തകര്‍ക്കാന്‍ ഫുട്ബോളിലെ അതികായകര്‍ക്ക് കഴിയാത്ത കാഴ്ചയാണ് ആദ്യപകുതിയില്‍ കാണുന്നത്.
ആദ്യ മൽസരത്തിൽ സ്വിറ്റ്സർലൻഡുമായി സമനില വഴങ്ങേണ്ടി വന്നതിന്റെ ക്ഷീണത്തിലാണ് ബ്രസീൽ രണ്ടാം മൽസരത്തിനിറങ്ങിയതെങ്കില് സെർബിയയോട് തോറ്റ ക്ഷീണം മാറ്റാനാണ് കോസ്റ്ററിക്കയുടെ ഈ അങ്കം.
Not too much to report on so far, to be honest. A tight affair at the Saint Petersburg Stadium. #BRACRC pic.twitter.com/yy6eBH20ud
— FIFA World Cup ? (@FIFAWorldCup) 22 June 2018
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here