ഐസ്‍ലാൻഡ് വലയില്‍ ചിറകടിച്ച് നൈജീരിയന്‍ ക‍ഴുകന്‍മാര്‍; അര്‍ജന്‍റീനക്ക് ആശ്വാസം (2-0)

നൈജീരിയ- ഐസ്ലാന്‍ഡ് പോരാട്ടത്തില്‍ ആദ്യ ഗോള്‍ നേടി ഈഗിള്‍സ് വിജയക്കുതിപ്പ് തുടങ്ങി. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നെങ്കിലും  അഹമ്മദ് മൂസ നേടിയ ഏകപക്ഷീയമായ രണ്ടു ഗോളാണ് നൈജീരിയന്‍ ടീമിനെ വീജയത്തിലേക്ക് നയിച്ചത്.

ഗ്രൂപ്പ് ഡിയിലെ രണ്ടാം മൽസരത്തിലാണ് ഐസ്‍ലൻഡും നൈജീരിയും നേർക്കുനേർ വരുന്നത്.

ഐസ്ലാന്‍റ് വലയില്‍ ചിറകടിച്ച് നൈജീരിയന്‍ ക‍ഴുകന്‍മാര്‍ മുന്നേറിയപ്പോള്‍ പ്രീ ക്വാര്‍ട്ടറില്‍ എത്താമെന്ന് പ്രതീക്ഷയില്‍ ആശ്വാസം നേടുന്നത് അര്‍ജന്‍റീന ആരാധകരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News