സെര്‍ബിയ- സ്വിറ്റ്സര്‍ലാന്റ് പോരാട്ടം കനക്കുന്നു. അഞ്ചാം മിനുട്ടില്‍ ആദ്യ ഗോളടിച്ച് സെര്‍ബിയ മുന്നേറ്റം തുടങ്ങി.
ആദ്യ മൽസരത്തിൽ കോസ്റ്ററിക്കയെ തോൽപ്പിച്ച സെർബിയയും ബ്രസീലിനെ സമനിലയിൽ കുരുക്കിയ സ്വിറ്റ്സർലൻഡുമാണ് ഏറ്റുമുട്ടുന്നത്.
പ്രീക്വാര്‍ട്ടറിലെത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അത്യാവശ്യമാണ്. മിട്രോവിച്ചാണ് നിര്‍ണായക ലീഡ് സെര്‍ബിയക്ക് നേടിക്കൊടുത്തത്.
MITRO’S ON ?#SRB take an early lead with a header from Mitrovic! #SRBSUI 1-0 pic.twitter.com/x6aJgWQrAj
— FIFA World Cup ? (@FIFAWorldCup) 22 June 2018
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here