ടുണീഷ്യയ്ക്കെതിരെ ആദ്യ ഗോളടിച്ച് കറുത്ത കുതിരകള്‍ പോരാട്ടം തുടങ്ങി

ടൂണിഷ്യയ്ക്കെതിരെ ആദ്യ ഗോളടിച്ച് കറുത്ത കുതിരകള്‍ പോരാട്ടം തുടങ്ങി.

ആദ്യ മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ ഈഡന്‍ ഹസാര്‍ഡാണ് ബെല്‍ജിയം കുതിപ്പിന് തുടക്കമിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here