സിംബാബ്‌വെ പ്രസിഡന്റിനെ വധിക്കാന്‍ശ്രമം; ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വൈസ് പ്രസിഡന്റിന് പരുക്ക്

സിംബാബ്‌വെ പ്രസിഡന്റ് എമേഴ്‌സന്‍ നന്‍ഗാഗ്വയെ വധിക്കാന്‍ ശ്രമം.

ബുലവായോയിലെ വൈറ്റ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ നിന്ന് എമേഴ്‌സന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌ഫോടനത്തില്‍ വൈസ് പ്രസിഡന്റിന്റെ കാലിന് പരുക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News