ഈ ദിനം അടയാളപ്പെടുത്തും സൗദിയുടെ ചരിത്രത്തില്‍; വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി ഇന്ന് നിലവില്‍വരും

സൗ​ദി  : സൗ​ദി വ​നി​ത​ക​ൾ​ക്കാ​യി ച​രി​ത്രം വ​ഴി​മാ​റു​ന്നു.

ഞാ​യ​റാ​ഴ്ച മു​ത​ൽ സൗ​ദി വ​നി​ത​ക​ൾ ഡ്രൈ​വിം​ഗ് സീ​റ്റി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

‘വ​നി​താ ഡ്രൈ​വിം​ഗ് ദി​ന’​മാ​യി രാ​ജ്യം ആ​ഘോ​ഷ​മാ​യി​ത്ത​ന്നെ വ​നി​ത​ക​ളെ വാ​ഹ​ന​വു​മാ​യി നി​ര​ത്തി​ലേ​ക്ക് ര​ണ്ടു​കൈ​യും നീ​ട്ടി ക്ഷ​ണി​ക്കു​ന്നു.

പെ​ൺ​കു​ട്ടി​ക​ളു​ടെ സ്കൂ​ൾ ബ​സു​ക​ൾ, അ​ധ്യാ​പി​ക​മാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ, വ​നി​താ ടാ​ക്സി​ക​ൾ തു​ട​ങ്ങി​യ പൊ​തു​വാ​ഹ​ന​ങ്ങ​ളും സ്ത്രീ​ക​ൾ​ക്ക് ഓ​ടി​ക്കാം.

കാ​ർ റെ​ന്‍റ​ൽ സ​ർ​വീ​സു​ക​ളും ന​ട​ത്താം. ഇ​തോ​ടെ ഒ​ട്ടേ​റെ സ്ത്രീ​ക​ൾ​ക്കാ​യി പു​തി​യ തൊ​ഴി​ൽ​മേ​ഖ​ല​ക​ളും തു​റ​ക്കു​ക​യാ​ണ്.

സു​ര​ക്ഷി​ത ഡ്രൈ​വിം​ഗ് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സു​ക​ളും ശി​ൽ​പ​ശാ​ല​ക​ളും പു​രോ​ഗ​മി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News