ജസ്‌നയുടെ തിരോധാനം; പൊലീസ് അന്വേഷണം പുതിയ തലത്തിലേക്ക്‌, അന്വേഷണം നടക്കുന്നത് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ സഹായത്തോടെ

ജസ്നയുടെ തിരോധാനം പോലീസ് അന്വേഷണം  രഹസ്യമായി മൃദദേഹ പരിശോധനകളിലേക്ക്.

തമിഴ്നാട് ഗോവ, കർണടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ, കിഴഞ്ഞ 3 മാസത്തിനുള്ളിൽ ലഭിച്ച അജ്ഞാത മൃദദേഹങ്ങൾ അന്വേഷണ സംഘം പരിശോധിക്കും.

ജസ്‌ന അപായപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തില്‍ നിന്നുമാണ് ഈ പരിശോധനയിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്‌.

Sp യുടെ പ്രത്യഗ സ്കോട്ടിലെ അംഗങ്ങൾ നിലവിൽ തമിഴ്നാട്ടിൽ ഒരു മൃദദേഹ പരിശോധനയിലാണ്. ക്രൈം റെകോർഡ് ബ്യൂറോയുടെ സഹായത്തോടെയാണ് അന്വേഷണം.

ജസ്‌ന കേസില്‍ എല്ലാ സാധ്യകളും പരിശോദിച്ചുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News