ബ്രസീലുകാരനായ 7 വയസുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെയും ഫുടബോൾ ആരാധകരുടെയും മനം കവരുന്നത്.

കളിത്ത‍ഴക്കം വന്ന ഒരു ഫുട്ബോൾ കളിക്കാരനെപ്പോലെ കാർപ്പന്തിൽ ഇന്ദ്രജാലങ്ങൾ കാട്ടുന്ന ഇവന്‍റെ പേര് മാർക്കോ അന്‍റോണിയോ നിക്കലോറ്റി ഫ്രീറ്റാസ് സ്ഥലം ബ്രസീലിലെ സാവോ പോളോ . മനോഹരമായി ഡ്രിബിൾ ചെയ്യുന്ന അന്‍റോണിയോയുടെ ദൃശ്യങ്ങൾ

അന്‍റോണിയോയുടെ പിതാവ് തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.ഇപ്പോൾ രണ്ട് ലക്ഷം ഫോളോവേ‍ഴ്സാണ് കുഞ്ഞു ഫുടബോൾ മാന്ത്രികന് ഇൻസ്റ്റാഗ്രാമിലുള്ളത്. വമ്പൻ ഫുട്ബോൾ കള്ബുകളായ ബാ‍ഴസലോണയും റയൽ മാഡ്രിഡും ഇപ്പൊ‍ഴേ ഈ കുഞ്ഞു മിടുക്കനെ നോട്ടമിട്ടു ക‍ഴിഞ്ഞു.

12345… Balãozinho ⚽️

A post shared by Marco Antonio 04/02/2011 ?? (@marcoantonionf11) on