പോളിഷ് ദുരന്തം; മൂന്നടിച്ച് കൊളംബിയ

ലോകകപ്പ് ഫുട്‌ബോളില്‍ പോളണ്ടിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് കൊളംബിയ.

40-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ യെറി മിനയാണ് ആദ്യ ഗോള്‍ നേടിയത്. 70-ാം മിനിറ്റില്‍ ഫാല്‍ക്കാവോയും 75-ാം മിനിറ്റില്‍ യുവാന്‍ ക്വാഡ്രാഡോയും ഗോളുകള്‍ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News