തിലകനോട് ‘അമ്മ’ മാപ്പു പറയുമോ; ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’ നടപടിക്കെതിരെ ആഷിഖ് അബു

തിലകനോട് ‘അമ്മ’ മാപ്പു പറയുമോ; ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’ നടപടിക്കെതിരെ ആഷിഖ് അബു രംഗത്ത്.  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് അബു പ്രതികരിച്ചത്.

പോസ്റ്റ് ചുവടെ

‘ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന’ കുറ്റത്തിന് ‘മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും, അല്ലേ’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News